മുന്‍വൈരാഗ്യം വെച്ച് അക്രമിച്ചതിന് യുവാവിന്റെ പരാതിയില്‍ 2 പേര്‍ക്കെതിരെ കേസ്
Feb 25, 2020, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2020) മുന്‍വൈരാഗ്യം വെച്ച് അക്രമിച്ചതിന് യുവാവിന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂഡ്‌ലു ആര്‍ ഡി നഗറിലെ അഭിഷേകിന്റെ (28) പരാതിയില്‍ ദിനേഷ്, ഹരിപ്രസാദ് എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴു മണിക്കാണ് അക്രമമെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Police, complaint, Attack, case, Attack; Case against 2
< !- START disable copy paste -->
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴു മണിക്കാണ് അക്രമമെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Police, complaint, Attack, case, Attack; Case against 2
< !- START disable copy paste -->