യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം; പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി
Jul 28, 2019, 11:39 IST
പൊയ്‌നാച്ചി: (www.kasargodvartha.com 28.07.2019) യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസമാണ് ബാര ഞെക്ലിയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. അക്രമി സംഘം ബോര്‍ഡും കൊടിമരവും നശിപ്പിക്കുകയായിരുന്നു.
ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വാസു മാങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. കെ വി ഭക്തവത്സലന്‍ അധ്യക്ഷതവഹിച്ചു. കെ കുഞ്ഞിക്കണ്ണന്‍ നായര്‍, പി കെ ഗോപാലകൃഷ്ണന്‍, എം മാധവന്‍ നായര്‍, എം കരുണാകരന്‍ നായര്‍, എം രാധാകൃഷ്ണന്‍ നായര്‍, പി കുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, news, Poinachi, Attack, youth-congress, Attack against Youth congress office
< !- START disable copy paste -->