പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 19കാരന് അറസ്റ്റില്‍
Aug 9, 2016, 09:35 IST
കാസര്‍കോട്: (www.kasargodvartha.com 09/08/2016) മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കീഴൂരിലെ കെ എം നദീറിനെ (19) യാണ് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന് പിടികൂടിയത്.
ജൂലൈ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളങ്കര പടിഞ്ഞാറില്‍ മണല്‍ കടത്ത് പിടികൂടാനെത്തിയ കോസ്റ്റല്‍ പോലീസുകാരായ നീലേശ്വരത്തെ രജ്ഞിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ മണല്‍ കടത്ത് സംഘം പുഴയില്‍ തള്ളിയിട്ടുവെന്നാണ് കേസ്. ഇതില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Related News: മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി
Keywords : Police, Attack, Thalangara, Case, Accuse, Arrest, Kasaragod, Sand.