മധ്യവയസ്‌കനെ തടഞ്ഞ് നിര്‍ത്തി ആക്രമം; 6 പേര്‍ അറസ്റ്റില്‍
Oct 19, 2017, 13:26 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2017) സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് മധ്യവയസ്‌കനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ ആറ് പേരേ പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര ബാങ്കോട്ടെ ശിഹാബുദ്ദീന്‍, സയ്യിദ്, ഷഫീഖ് ഷാ, ഷാനവാസ്, സുലൈമാന്‍, മുനീര്‍ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
ബാങ്കോട്ടെ നൗഷാദ് അലിയുടെ (42) പരാതിയിലാണ് കേസ്. 13 ന് ഉച്ചയ്ക്ക് തളങ്കര ബാങ്കോട്ട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാങ്കോട്ടെ നൗഷാദ് അലിയുടെ (42) പരാതിയിലാണ് കേസ്. 13 ന് ഉച്ചയ്ക്ക് തളങ്കര ബാങ്കോട്ട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, complaint, Assault, Attack against man; 6 arrested
Keywords: Kasaragod, Kerala, news, arrest, Police, case, complaint, Assault, Attack against man; 6 arrested