സ്വകാര്യ ആശുപത്രി ആക്രമിച്ച സംഭവം; കൊലക്കേസ് പ്രതി അറസ്റ്റില്‍
Oct 12, 2019, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2019) നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. നെല്‍ക്കള കോളനിയിലെ പ്രശാന്തിനെ(27)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
തളങ്കരയിലെ ആബിദ് വധക്കേസിലടക്കം പ്രതിയാണ് പ്രശാന്തെന്ന് പോലീസ് പറഞ്ഞു. സെപ്തംബര്‍ 22 ന് രാത്രി 8.30 മണിയോടെയായിരുന്നു നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂഡ്ലുവിലെ സന്തോഷി(20)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ബട്ടംപാറയിലെ മഹേഷിനെ പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Related News:
കാസര്‍കോട്ട് സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തു; അഴിഞ്ഞാടിയത് കൊലക്കേസ് പ്രതി അടക്കമുള്ളവര്‍; കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിച്ചു
സ്വകാര്യ ആശുപത്രിയിലുണ്ടായ ആക്രമണം: ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Hospital, Arrest, Police, Attack, Attack against hospital; one arrest