കോണ്‍ഗ്രസ് നേതാവിനു നേരെയുണ്ടായ അക്രമം; സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Mar 19, 2020, 12:21 IST
ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ അരവിന്ദന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചാലിങ്കാലില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Keywords: Periya, news, Kasaragod, Attack, Congress, Leader, CPM Worker, arrest, Police, hospital, Treatment, Attack against Congress leader; CPM worker arrested < !- START disable copy paste -->