ബി ജെ പി പ്രവര്‍ത്തകന്റെ കടയ്ക്കു നേരെയുണ്ടായ ആക്രമണം; സി പി എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Jan 5, 2019, 15:18 IST
ഉദുമ: (www.kasargodvartha.com 05.01.2019) ബി ജെ പി പ്രവര്‍ത്തകന്റെ കടയ്ക്കു നേരെയുണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. സി പി എം പ്രവര്‍ത്തകന്‍ രാജേഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൂട്ടക്കനിയിലെ ബി ജെ പി പ്രവര്‍ത്തകന്‍ സുരേഷിന്റെ കട ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, arrest, Attack, BJP, Attack against BJP workers's shop; CPM worker arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, CPM, arrest, Attack, BJP, Attack against BJP workers's shop; CPM worker arrested
< !- START disable copy paste -->