ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി; 3 ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
Feb 20, 2020, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2020) ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സീതാംഗോളിയിലെ ഇബ്രാഹിം കുട്ടിയുടെ പരാതിയില്‍ കെ എല്‍ 14 കെ 1934, കെ എല്‍ 14 7528, കെ എല്‍ 14 എച്ച് 9312 എന്നീ നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തളങ്കര ദീനാറില്‍ വെച്ച് സംഘം ചേര്‍ന്ന് അടിക്കുകയും റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഓടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, news, Auto Driver, complaint, case, Assaulting Case against 3 Auto drivers
< !- START disable copy paste -->