മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി; 2 പേര്‍ക്കെതിരെ കേസ്
Oct 14, 2017, 16:05 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2017) മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്നിലെ എന്‍.എ. അബ്ദുല്ലയാണ് പരാതിയുമായി പോലീസിലെത്തിയത്.
സംഭവത്തില്‍ നൗഫല്‍, അന്‍വര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് കട്ടപ്പണിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Complaint, Case, Police, Assaulted; case against 2.