ഭാര്യയെയും മാതാവിനെയും മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Jul 7, 2017, 15:48 IST
വിദ്യാനഗര്‍: (www.kasargodvartha.com 07.07.2017) ഭാര്യയെയും മാതാവിനെയും മര്‍ദിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ചാലയിലെ ചെംനാട് കോളനിയില്‍ താമസിക്കുന്ന അബ്ദുല്‍ മജീദിനെ (30)യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ താസിയ ബീവിയെയും മാതാവ് ആഇശയെയും മജീദ് മര്‍ദിച്ചു പരിക്കേല്‍പിച്ചുവെന്നാണ് കേസ്.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ താസിയ ബീവിയെയും മാതാവ് ആഇശയെയും മജീദ് മര്‍ദിച്ചു പരിക്കേല്‍പിച്ചുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Vidya Nagar, news, arrest, Police, case, complaint, Assault case; youth arrested
Keywords: Kasaragod, Kerala, Vidya Nagar, news, arrest, Police, case, complaint, Assault case; youth arrested