മഴവെള്ളം ഒലിച്ചുപോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു; 2 പരാതികളില്‍ 11 പേര്‍ക്കെതിരെ കേസ്
Jun 19, 2017, 16:46 IST
വിദ്യാനഗര്‍: (www.kasargodvartha.com 19.06.2017) പറമ്പിലൂടെ മഴവെള്ളം ഒലിച്ചുപോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചു. സംഭവത്തില്‍ രണ്ടു പരാതികളിലായി 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചാലയിലെ സി.ഐ. അബ്ദുല്‍ സലാം, ബെദിരയിലെ ബി.എ ജവാദ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സലാമിന്റെ പരാതിയില്‍ ജംഷീദ്, ജവാദ്, അബൂബക്കര്‍, അസ്ഹറുദ്ദീന്‍, ബായിസ് എന്നിവര്‍ക്കെതിരെയും ജവാദിന്റെ പരാതിയില്‍ സി.ഐ.സലാം, ഹാരിസ്, ബി.എ. റഷീദ് തുടങ്ങി ആറ് പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Vidya Nagar, Assault, news, Attack, complaint, case, Assault; case against 11
Keywords: Kasaragod, Kerala, Vidya Nagar, Assault, news, Attack, complaint, case, Assault; case against 11