അടിപിടിക്കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Jan 4, 2018, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2018) അടിപിടിക്കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. ബല്ല അടമ്പിലെ വേണുവിന്റെ മകന്‍ രതീഷിനെ (32)യാണ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലത്തറ പോലീസ് സ്‌റ്റേഷനില്‍ രതീഷിനെതിരെ ഒരു അടിപിടിക്കേസുണ്ട്.
ഈ കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് കടന്ന രതീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് രതീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, Held, Airport, Police, Assault case accused held in Airport.
< !- START disable copy paste -->