സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍; യുവാവിനെതിരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസും
Oct 14, 2017, 16:29 IST
കാസര്‍കോട്: (www.kasargodvartha.com 14.10.2017) സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിലായി. പെര്‍മുദെയിലെ യൂസുഫ് നൗഷാദി (25)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
. 2016 ല്‍ കെ.എസ്.ആര്‍.ടി. സി. ബസ് സ്റ്റാന്‍ഡിന് സമീപം സ്വര്‍ണ വ്യാപാരിയെ അക്രമിച്ച് 1378 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ എട്ടാം പ്രതിയാണ് നൗഷാദെന്ന് പോലീസ് പറഞ്ഞു.
കൂടാതെ നൗഷാദ് കുമ്പളയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Attack, Case, Arrest, Police, Assault case; accused arrested.