വാഹന പരിശോധനക്കിടെ പോലീസിനെ കൈയ്യേറ്റം ചെയ്തു
Mar 23, 2019, 22:26 IST
രാജപുരം: (www.kasargodvartha.com 23.03.2019) വാഹന പരിശോധനക്കിടെ പോലീസിനെ കൈയ്യേറ്റം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം രാജപുരം സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്ഐ കെ എം ബിനീഷിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. പൂടംങ്കല്ല് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കൗണ്‍സിലിംഗ് ഉദ്യോഗസ്ഥനായ കള്ളാറിലെ റോനിഷ്(29) ആണ് കയ്യേറ്റം ചെയ്തത്. സിവില്‍ പോലീസ് ഓഫീസര്‍ വിനോദിനെയാണ് കയ്യേറ്റം ചെയ്തത്.
സംഭവത്തില്‍ റോനിഷിനെതിരെ രാജപുരം പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. വിനോദിന്റെ പാരാതിയിലാണ് റോനിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Assault against police during vehicle checking, Rajapuram, Kasaragod, News, Police
FIle Photo |