എട്ട് വയസ്സുള്ള കുട്ടിക്ക് ടിക്കറ്റ് എടുത്തില്ലെന്നാരോപിച്ച് കയ്യേറ്റ ശ്രമം പിന്നാലെ കൂട്ടത്തല്ല്;കുട്ടികളടക്കം 5 പേര്‍ ആശുപത്രിയില്‍
Jan 26, 2019, 14:49 IST
ബേക്കല്‍:(www.kasargodvartha.com 26/01/2019) എട്ട് വയസ്സുള്ള കുട്ടിക്ക് ടിക്കറ്റ് എടുത്തില്ലെന്നാരോപിച്ച് സംഘാടകരില്‍ ചിലര്‍ കയ്യേറ്റ ശ്രമം നടത്തിയതിന് പിന്നാലെയുണ്ടായ കൂട്ടത്തല്ലില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബ്രദേസ് ബേക്കല്‍ സംഘടിപ്പിക്കുന്ന അഖിലെന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയാണ് സംലട്ടനം ഉണ്ടായത്.
ജില്ലാ കലക്ടര്‍ അടക്കം കളി കാണുന്നതിനിടെയാണ് എട്ട് വയസ്സുള്ള കുട്ടിക്ക് ടിക്കറ്റ് എടുത്തില്ലെന്നാരോപിച്ച് കയ്യേറ്റ ശ്രമം ഉണ്ടായത്. ഹദ്ദാദ് നഗറിലെ ഹമിദിന്റെ മക്കളായ ആഷിഖ്, അര്‍ഷാദ്, ഷാഫിയുടെ മകന്‍. എട്ട് വയസുള്ള സിനാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചെങ്കള നായനാര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിക്കറ്റ് മുറിക്കുന്നവരുടെ പെരുമാറ്റം നേരത്തേ തന്നെ കാണികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പരിക്കേറ്റ രണ്ട് യുവാക്കള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതിനിടെ പ്രശ്‌നം കേസില്ലാതെ തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനിച്ചതായി വിവരമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bekal, Kasaragod, Kerala, Assault, Injured, Hospital, Treatment,Assault 5 persons hospitalized include child in assault