83ാം വയസില്‍ കന്നിവോട്ടുമായി ആസിയുമ്മ
Apr 23, 2019, 21:54 IST
ബദിയടുക്ക: (www.kasargodvartha.com 23.04.2019) 83ാം വയസില്‍ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ഭിന്നശേഷി വോട്ടറായ ആസിയുമ്മ. എന്മകജെ പഞ്ചായത്തിലെ ഷേണി വില്ലേജിലെ എല്‍ക്കാന ഷേണിമൂല സ്വദേശനിയായ ആസിയുമ്മ അങ്കണ്‍വാടി അധ്യാപികയായ യശോദയുടെയും മരുമകളുടെയും കൈപിടിച്ചാണ് ഏല്‍ക്കാന എ ജെ ബി എസിലെ 189 ാം നമ്പര്‍ പോളിങ് ബൂത്തിലെത്തി തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
ആസിയുമ്മയുടെ മകന്‍ ജുനൈദും ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് ഇവര്‍ പോളിങ് ബൂത്തില്‍ എത്തിയത്.
ആസിയുമ്മയുടെ മകന്‍ ജുനൈദും ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് ഇവര്‍ പോളിങ് ബൂത്തില്‍ എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Election, News, Asiyumma, Vote,
Keywords: Badiyadukka, Kasaragod, Election, News, Asiyumma, Vote,