കാസര്‍കോട്ട് കടകള്‍ തുറന്നില്ല; ബസുകള്‍ നിരത്തിലിറങ്ങിയില്ല, യാത്രക്കാര്‍ പെരുവഴിയിലായി
Apr 16, 2018, 13:17 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2018) കാശ്മീരില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊലചെയ്ത എട്ടു വയസ്‌കാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ തുറന്നില്ല. ബസുകള്‍ നിരത്തിലിറങ്ങാത്തത് യാത്രക്കാരെ വലച്ചു. ചില ഒറ്റപ്പെട്ട ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
കാസര്‍കോട് നഗരത്തില്‍ മിക്ക കടകളും അടഞ്ഞുകിടന്നു. സോഷ്യല്‍ മീഡയയിലെ ചിലര്‍ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച കടകളും മറ്റും അടഞ്ഞുകിടന്നത്. എട്ടു വയസുകാരി ആസിഫയുടെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ബസുകള്‍ നിരത്തിലിറങ്ങാതിരുന്നതോടെ ട്രെയിനില്‍ വന്നിറങ്ങിയ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും പെരുവഴിയിലായി. പോലീസ് ഇടപെട്ട് ഇത്തരക്കാരെ അതാത് സ്ഥലങ്ങളിലെത്തിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Harthal, Kasargod stores, opened, Buses, Passengers, Asifa's death; Shops closed in Kasaragod
< !- START disable copy paste -->