വിശ്വ ഹിന്ദു പരിഷത്ത് വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരായ കേസില്‍ പരാതിക്കാരന്‍ ഹാജരാക്കിയ സി ഡി ഫോറന്‍സിക് പരിശോധനക്കയക്കും
May 7, 2018, 19:37 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2018) വിശ്വ ഹിന്ദു പരിഷത്ത് വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരായ കേസില്‍ പരാതിക്കാരന്‍ ഹാജരാക്കിയ സി ഡി ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്ന് ബദിയഡുക്ക പോലീസ് അറിയിച്ചു. എസ് ഐ കെ. പ്രശാന്താണ് കേസന്വേഷിക്കുന്നത്.
ബദിയടുക്കയില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മധ്യപ്രദേശ് സ്വദേശിനിയായ സ്വാധി സരസ്വതി വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. പരാതിക്കാരനില്‍ നിന്നും തിങ്കളാഴ്ച വിശദമായ മൊഴി പോലീസ് എടുത്തിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ വീഡിയോയാണ് ശാസ്ത്രീയ പരിശോധനക്കയക്കുന്നത്. ഹിന്ദിയിലുള്ള പ്രസംഗത്തിന്റെ മലയാള പരിഭാഷ അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രസംഗത്തില്‍ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Related News:
'കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം'; കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍, പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍
വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിയുടെ വിവാദ പ്രസംഗം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കാസര്‍കോട്ട് വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സ്വാധി സരസ്വതി; കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളി; ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ പൊങ്കാല
സ്വാധി സരസ്വതിക്കെതിരായ കേസ്; തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Complaint, Case, CD, Case against Swathi saraswati CD Submitted To Police.
< !- START disable copy paste -->

മതവികാരം വ്രണപ്പെടുത്തിയതിനും മറ്റുമെതിരെയാണ് സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തിരിക്കുന്നത്.