ദിവസവേതനം കൊണ്ട് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി ആര്‍ട്ട് ഓഫ് ലിവിംഗ്
Apr 2, 2020, 20:40 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2020) ദിവസവേതനം കൊണ്ട് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍. ആദ്യഘട്ടമായി വിവിധ സംസ്ഥാനങ്ങളിലേക്ക് 15 ട്രക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി.
ജില്ലയിലേക്ക് എത്തിച്ചു നല്‍കിയ രണ്ട് ട്രക്ക് സാധനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഏറ്റുവാങ്ങി.
Keywords: Kasaragod, Kerala, News, Food, District, District Collector, Art of living donates food for poor