ആന്റി നാര്‍കോട്ടിക്ക് ആക്ഷന്‍ സെന്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി
Jun 27, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2017) അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനാഘോഷത്തോടനുബന്ധിച്ച് ആന്റി നാര്‍കോട്ടിക്ക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജന്തുശാസ്ത്ര അധ്യാപകനും എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്ററുമായ പി രതീഷ് കുമാറിന്, കേരള ഗവര്‍ണര്‍ പി സദാശിവം കൈമാറി. ചടങ്ങില്‍ വി എസ് ശിവകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മേയര്‍ അഡ്വ. വി കെ പ്രശാന്ത് സംസാരിച്ചു. ഡയറക്ടര്‍ കള്ളിക്കാട് ബാബു സ്വാഗതവും കോര്‍ഡിനേറ്റര്‍ സജിത് കുമാര്‍ നന്ദിയും പറഞ്ഞു. ജീവകാരുണ്യം, ആരോഗ്യം, പരിസ്ഥിതി, മയക്ക് മരുന്ന് വിരുദ്ധ പ്രവര്‍ത്തനം, സാംസ്‌കാരിക - സാമൂഹ്യ പ്രവര്‍ത്തനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Award, Teacher, Chattanchal, School, P Ratheesh Kumar.