അവശനിലയില്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ട സ്ത്രീ ഒടുവില്‍ മരണത്തിന് കീഴടങ്ങി
Jul 11, 2017, 20:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.07.2017) റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട സ്ത്രീ ഒടുവില്‍ മരണത്തിന് കീഴടങ്ങി. വിബിലയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. മറാഠി ഭാഷ സംസാരിക്കുന്നതിനാല്‍ മഹാരാഷ്ട്ര സ്വദേശിനിയാണെന്നാണ് സംശയിക്കുന്നത്. ജൂണ്‍ ആറിനാണ് സ്ത്രീയെ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആരോരുമില്ലാതെ ആശുപത്രിയില്‍ കഴിയുകയായിരുന്ന സ്ത്രീക്ക് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ഗ്ലൂക്കോസായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. സ്ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News:
റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട 50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ പോലീസ് ആശുപത്രിയിലെത്തിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, hospital, Police, Another state woman dies in hospital
Keywords: Kasaragod, Kerala, news, Death, hospital, Police, Another state woman dies in hospital