അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിച്ചുവീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരം
Feb 17, 2019, 16:44 IST
കുമ്പള: (www.kasargodvartha.com 17.02.2019) അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിച്ചുവീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശിയും കളത്തൂരില്‍ താമസക്കാരനുമായ മുഹമ്മദ് മത്ത്ബൂര്‍ ഷെയ്ഖിനാണ് (53) പരിക്കേറ്റത്. മത്ത്ബൂറിനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിച്ച മത്ത്ബൂര്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിച്ച മത്ത്ബൂര്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Accident, Car, Another state employee injured in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Accident, Car, Another state employee injured in Accident
< !- START disable copy paste -->