അംഗന്‍വാടി അധ്യാപിക ആഇശയുടെ മരണം: ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
Mar 11, 2017, 13:30 IST
ബദിയടുക്ക: (www.kasargodvartha.com 11.03.2017) അംഗന്‍വാടി അധ്യാപികയായിരുന്ന കുമ്പടാജെ മുനിയൂരിലെ അയിഷയുടെ മരണത്തിനുത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അമ്പലത്തറ കുഞ്ഞികൃഷണന്‍ മുഖ്യ രക്ഷാധികാരിയും അബ്ദുര്‍ റഹ് മാന്‍ കുമ്പടാജെ ചെയര്‍മാനുമാണ്.
ജനറല്‍ കണ്‍വീനര്‍ ആയി ബി ടി അബ്ദുല്ല കുഞ്ഞി, വൈസ് ചെയര്‍മാനായി മുഹമ്മദ് ഫാറുഖ് കല്ലടുക്ക, ജോയിന്റ് കണ്‍വീനര്‍മാരായി ബി എം ഹനീഫ്, അഷറഫ് മുക്കുര്‍, ട്രഷറര്‍ ആയി ശ്യാംഭട്ട് എന്നിവരെ തെരഞ്ഞടുത്തു.
എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: ആനന്ദ മവ്വാര്‍, ഹമീദ് കെടന്‍ജി, ശരീഫ് മുനിയൂര്‍, ഫാറൂക്ക് കുമ്പടാജെ, അബ്ദുര്‍ റഹ് മാന്‍ യു എം, മുസ്തഫ കുമ്പടാജെ, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, അബ്ബാസ് ബദിയടുക്ക, അബ്ദുല്‍ ഖാദര്‍ കെ കുമ്പടാജെ, ഹാപ്പി അബ്ദുല്ല, ശരീഫ് ഏത്തടുക്ക, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ഗംഗാദരന്‍ പള്ളത്തടുക്ക.
Related News:
ആഇശയുടെ മരണം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍
ആഇശയുടെ മരണം: മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍
ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്
വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, Action Committee, Anganwadi teacher, General convener., Anganvadi teacher Ayisha's death: Action committee formed.