കാസര്‍കോട്ട് അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറികള്‍ തുറക്കാന്‍ അനുമതി
May 3, 2020, 14:37 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2020) മെയ് നാല് മുതല്‍ കാസര്‍കോട് ജില്ലയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇവിടങ്ങളില്‍ അണുനശീകരണം നടത്തുന്നതിനും സാനിട്ടൈസര്‍, മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും ഉപയോഗിക്കണം.
Keywords: Kasaragod, Kerala, News, District, Mask, Allowed to open Aluminium fabrication, wood mill, Plywood factory