അതിര്‍ത്തിയില്‍ കാസര്‍കോട് കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ സന്ദര്‍ശിച്ചു; അതിഥി തൊഴിലാളികള്‍ക്കും ലോറി ഡ്രൈവര്‍മാര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി
Apr 4, 2020, 13:40 IST
തലപ്പാടി: (www.kasargodvartha.com 04.04.2020) കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കോവിസ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍ കേഷ്‌കുമാര്‍ ശര്‍മ സന്ദര്‍ശനം നടത്തി. കുമ്പള, ഉപ്പള എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളിളെ സന്ദര്‍ശിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ ഭക്ഷണവും സേവനവും ലഭിക്കുന്നതായി ഉറപ്പു വരുത്തി.
കമ്യൂണിറ്റി കിച്ചനും സന്ദര്‍ശിച്ചു. തലപ്പാടിയില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം ലഭ്യമാകുന്നുണ്ടോയെന്ന് ആരാഞ്ഞു. ടോള്‍ പ്ലാസയില്‍ കര്‍ണാടക പോലീസുമായും സംസാരിക്കുകയും ചെയ്തു.
Keywords: Kasaragod, Kerala, News, Thalappady, Food, Karnataka, Employees, Alkesh kumar visited Kasaragod border