അല്‍ ഹയാത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
Sep 3, 2019, 20:01 IST
(www.kasargodvartha.com 03.09.2019) അല്‍ ഹയാത് ഫുഡ് പ്രോസസിംഗ് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്, കമ്പനി ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് സി എ ചൂരി കൈമാറുന്നു. മാനേജിംഗ് ഡയറക്ടര്‍മാരായ ഖലീല്‍ എ സി, നൈഫല്‍ എ സി, പാര്‍ട്ണര്‍മാരായ ഷംസുദ്ദീന്‍, ഷഫീര്‍, ഷാഫി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chalanam, Al Hayath Donate cash to CM's relief fund
< !- START disable copy paste -->