city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിഭവന്‍ ജീവനക്കാരന് പരിക്കേറ്റ സംഭവം; ഓട്ടോഡ്രൈവര്‍ക്ക് 2000 രൂപ പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2018) കൃഷിഭവന്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റിന് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. വലിയപറമ്പ കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് സിന്ധുവിന്റെ പരാതിയില്‍ വലിയപറമ്പ വേലാപുരത്തെ ഓട്ടോഡ്രൈവര്‍ ഫിറോസലിയെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

കൃഷിഭവന്‍ ജീവനക്കാരന് പരിക്കേറ്റ സംഭവം; ഓട്ടോഡ്രൈവര്‍ക്ക് 2000 രൂപ പിഴ

ജോലി കഴിഞ്ഞ് ഫിറോസലിയുടെ ഓട്ടോയില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഇടയിലക്കാട് നാഗത്തിന്‍വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോയില്‍ നിന്നും തെറിച്ചു വീണ് പരിക്കേറ്റ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിന്ധുവിന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Injured, Auto Driver, Fine, Court, Complaint, Police, Case, Hospital, Agriculture employee injured; Fine for auto driver.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia