ലോറിക്കു പിറകിലിടിച്ച് അപകടത്തില്‍പെട്ട ലോറിക്കു പിറകില്‍ മറ്റൊരുലോറി കൂടി ഇടിച്ചു
May 17, 2020, 15:45 IST
ഉദുമ: (www.kasargodvartha.com 17.05.2020) ലോറിക്കു പിറകിലിടിച്ച് അപകടത്തില്‍പെട്ട ലോറിക്കു പിറകില്‍ മറ്റൊരുലോറി കൂടി ഇടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ കെ എസ് ടി പി റോഡില്‍ ഉദുമ ഗവ. എല്‍ പി സ്‌കൂളിനടുത്താണ് വീണ്ടും അപകടമുണ്ടായത്. ഡ്രൈവര്‍ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി രത്‌നാപ്പാടി (38) ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ കോട്ടയം വാഴകുളത്ത് നിന്നു പൈനാപ്പിളുമായി ഗുജറാത്തിലേക്കു പോവുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തിയിട്ട വെള്ളം കയറ്റി വന്ന ടാങ്കര്‍ ലോറിയുടെ പിന്നിലിടിച്ചിരുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറികള്‍ മാറ്റാനിരിക്കെയാണ് ശനിയാഴ്ച പുലര്‍ച്ചെ മറ്റൊരു ലോറി കൂടി അപകടത്തില്‍പെട്ടത്.
Keywords: Kasaragod, Kerala, News, Uduma, Lorry, Accident, Again lorry accident in Uduma