മൂന്ന് വയസുകാരിയെ അലക്കുകല്ലിലിരുത്തി ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍
Oct 7, 2017, 11:26 IST
കാസര്‍കോട്: (www.kasargodvartha.com 07/10/2017) മൂന്ന് വയസുകാരിയെ അലക്കുകല്ലിലിരുത്തി ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കാസര്‍കോട് ബെദ്രടുക്കയിലെ കെ സുകുമാര(36)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ശനിയാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Molestation, Arrest, CI, Case, Hospital, Accuse, Court, News, Accused arrested for molestation.