അശ്രദ്ധമായി ബസോടിച്ച് അപകടം വരുത്തി; ഡ്രൈവര്‍ക്കെതിരെ കേസ്
Oct 26, 2019, 12:48 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2019) അശ്രദ്ധമായി ബസോടിച്ച് അപകടം വരുത്തിയതിന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച അണങ്കൂരില്‍ വെച്ചാണ് അപകടമുണ്ടായത്.
ഒരു കാറും ഓട്ടോറിക്ഷയും അപകടത്തില്‍പെടുകയും ഓട്ടോറിക്ഷ മറിയുകയും ചെയ്തിരുന്നു. കെ എസ് ആര്‍ ടി സിയുടെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Kerala, Accident, Case, Driver, Police, Bus, KSRTC-bus, Accident; Case against KSRTC Driver
ഒരു കാറും ഓട്ടോറിക്ഷയും അപകടത്തില്‍പെടുകയും ഓട്ടോറിക്ഷ മറിയുകയും ചെയ്തിരുന്നു. കെ എസ് ആര്‍ ടി സിയുടെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->