വാഹനമിടിച്ച് 40കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് എട്ടു വര്‍ഷത്തിനു ശേഷം
Jun 12, 2018, 20:46 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2018) വാഹനമിടിച്ച് 40കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. എട്ടു വര്‍ഷത്തിനു ശേഷമാണ് പ്രതി പിടിയിലായത്. കീഴൂരിലെ കുഞ്ഞഹമ്മദിനെ (35)യാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. 2010 ഓഗസ്റ്റ് രണ്ടിന് നുള്ളിപ്പാടി അയ്യപ്പ ഭജനാ മന്ദിരത്തിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന അബ്ദുല്‍ ഖാദര്‍ (40) വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയാണ് കുഞ്ഞഹമ്മദ്.
ഈ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. കുഞ്ഞഹമ്മദിനെതിരെ മൂന്ന് അടിപിടി കേസുകളും നിലവിലുള്ളതായി പോലീസ് പറഞ്ഞു.
ഈ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. കുഞ്ഞഹമ്മദിനെതിരെ മൂന്ന് അടിപിടി കേസുകളും നിലവിലുള്ളതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accuse, arrest, Police, Bekal, Kizhur, Accident case accused arrested after 8 years
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accuse, arrest, Police, Bekal, Kizhur, Accident case accused arrested after 8 years
< !- START disable copy paste -->