കോളജില്‍ എ ബി വി പി പ്രവര്‍ത്തകയെ മര്‍ദിച്ചതായി പരാതി; എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 11, 2017, 14:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.08.2017) കോളജില്‍ പ്രകടനത്തിനിടെ എ ബി വി പി പ്രവര്‍ത്തകയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം ഗവ. ഗോവിന്ദപൈ കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തക ശ്വേത (20)യ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകരായ അസ്‌കര്‍, നൗഷിക് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കോളജില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ എം എസ് എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് ശ്വേതയുടെ പരാതി.
Keywords: Kasaragod, Kerala, news, case, MSF, ABVP, Assault, ABVP volunteer assaulted; Case against MSF activists