യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
Dec 23, 2014, 01:43 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) കാസര്‍കോട് നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐ കാസര്‍കോട് താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കും. എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി വൈ. മുഹമ്മദ്കുഞ്ഞിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങളെയും, പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങളെയും, പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Related News:
Keywords : Kasaragod, Kerala, Harthal, Death, Youth, SDPI, Sainul Abid, Kasargod Thaluk, Abids death: SDPI Call for Taluk hartal in Kasargod.