ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
Dec 23, 2014, 09:39 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2014) സൈനുല്‍ ആബിദിന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികള്‍ സംഘപരിവാര്‍ സംഘടനയില്‍ പെട്ടവരാണെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍ സലാം ആരോപിച്ചു. കാസര്‍കോട്ട് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
യാതൊരു പ്രകാപനവുമില്ലാതെയാണ് കടയില്‍ കയറി ആബിദിനെ പിതാവിന്റെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Murder, SDPI, Arrest, Police, Attack, Father, Zainul Abid, N.U. Abdul Salam, Abid murder: SDPI leader N.U Abdul Salam's statement.
Advertisement:
യാതൊരു പ്രകാപനവുമില്ലാതെയാണ് കടയില്‍ കയറി ആബിദിനെ പിതാവിന്റെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisement: