ജ്യോതിഷ് വീണ്ടും റിമാന്‍ഡില്‍; ഇനിയുള്ള പ്രതികള്‍ വെറും പരലുകളെന്നു പോലീസ്
Jan 14, 2015, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2015) കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്ററില്‍ കയറി തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് രണ്ടു ദിവസത്തേക്കു കസ്റ്റഡില്‍ വാങ്ങിയ ജ്യോതിഷിനെ (26) വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കൊലപാതകത്തിന്റെ ഗൂഢാലോചനകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജ്യോതിഷില്‍ നിന്നു പോലീസിനു കിട്ടിയതായാണ് സൂചന. കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയാണ് ജ്യോതിഷിനെ തിങ്കളാഴ്ച കേസന്വേഷണോദ്യോഗസ്ഥനായ കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ കസ്റ്റഡിയില്‍ വിട്ടത്.
കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് ജ്യോതിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുഖ്യപ്രതികളടക്കം 15 പ്രതികളെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. ഇനി ചിലരെ കിട്ടാനുണ്ടെങ്കിലും അവര്‍ ഗൂഢാലോചന, ഒത്താശ, സഹായം എന്നിവ ചെയ്തുകൊടുത്തവര്‍ മാത്രമാണെന്നാണ് പോലീസ് ഭാഷ്യം. വമ്പന്‍ സ്രാവുകളെല്ലാം ഇതിനകം കുടുങ്ങിയതായും അവശേഷിക്കുന്നവര്‍ വെറും പരലുകളാണെന്നും സി.ഐ. പറഞ്ഞു.
ഡിസംബര്‍ 22ന് രാത്രിയാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്.
Related News:
ആബിദ് വധം: ജ്യോതിഷിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര് കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര് ഉള്‍പെടെ അഞ്ചു പേര് അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
കൊലപാതകത്തിന്റെ ഗൂഢാലോചനകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജ്യോതിഷില്‍ നിന്നു പോലീസിനു കിട്ടിയതായാണ് സൂചന. കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയാണ് ജ്യോതിഷിനെ തിങ്കളാഴ്ച കേസന്വേഷണോദ്യോഗസ്ഥനായ കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ കസ്റ്റഡിയില്‍ വിട്ടത്.
കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് ജ്യോതിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുഖ്യപ്രതികളടക്കം 15 പ്രതികളെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. ഇനി ചിലരെ കിട്ടാനുണ്ടെങ്കിലും അവര്‍ ഗൂഢാലോചന, ഒത്താശ, സഹായം എന്നിവ ചെയ്തുകൊടുത്തവര്‍ മാത്രമാണെന്നാണ് പോലീസ് ഭാഷ്യം. വമ്പന്‍ സ്രാവുകളെല്ലാം ഇതിനകം കുടുങ്ങിയതായും അവശേഷിക്കുന്നവര്‍ വെറും പരലുകളാണെന്നും സി.ഐ. പറഞ്ഞു.
ആബിദ് വധം: റഫീഖ് കൊലക്കേസിലെ പ്രതിയടക്കം 3 പേര് കൂടി അറസ്റ്റില്‍
ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര് ഉള്‍പെടെ അഞ്ചു പേര് അറസ്റ്റില്‍
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്ജന്
ആബിദ് വധം: പോലീസ് സര്ജന് കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര് അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords: Kasaragod, Kerala, Police, Remand, Accuse, Murder, Murder-case, Abid murder: Jyothish remanded.
Advertisement: