ആരോഗ്യ കേരളം പുരസ്‌കാരം: കാസര്‍കോട് ജില്ലാ പഞ്ചായത്തിനും നീലേശ്വരം ബ്ലോക്കിനും രണ്ടാം സ്ഥാനം; ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം
Jun 13, 2018, 15:06 IST
തിരുവനന്തപുരം: (www.kasargodvartha.com 13.06.2018) കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'ആരോഗ്യ കേരളം' പുരസ്‌കാരത്തില്‍ സംസ്ഥാന തലത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് രണ്ടാംസ്ഥാനം നേടി. കൊല്ലം ജില്ലാ പഞ്ചായത്തിനാന്ന് ഒന്നാം സ്ഥാനം. ബ്ലോക്ക് തലത്തില്‍ നീലേശ്വരം ബ്ലോക്കും രണ്ടാം സ്ഥാനം നേടി. അതേ സമയം ഗ്രമപഞ്ചായത്ത് തലത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
കിനാനൂര്‍ -കരിന്തളം രണ്ടാം സ്ഥാനവും മടിക്കൈ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിനെ കാസര്‍കോട് ജില്ലയില്‍ ഒന്നാമത് എത്തിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Cheruvathur, Panchayath, Award, Aarogya Keralam award; Second place for Kasaragod District Panchayat
< !- START disable copy paste -->