കെ എസ് ആര്‍ ടി സി ബസിടിച്ച് എഴുപതുകാരിക്ക് പരിക്ക്
Dec 29, 2017, 18:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2017) കെഎസ്ആര്‍ടിസി ബസിടിച്ച് എഴുപതുകാരിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന്‍ നായരുടെ ഭാര്യ പി ജാനകി ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് സംഭവം. ജാനകി റോഡ് മുറിച്ച് കടക്കുമ്പോള്‍ കാഞ്ഞങ്ങാട് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇവരെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീണ ജാനകിയെ ഉടന്‍ തന്നെ പരിസരവാസികള്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജാനകിയുടെ തലക്കും കാലിനുമാണ് പരിക്ക്. പ്രഥമ ശുശ്രുഷക്ക് ശേഷം മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Kanhangad, KSRTC-bus, Injured, Accident, Bus-accident, Road, District Hospital, First Aid, Manglore, 70 year old injured in Accident