കുറുക്കന്റെ കടിയേറ്റ് എഴുപതുകാരന്‍ ആശുപത്രിയില്‍
Mar 27, 2018, 19:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2018) പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്ന എഴുപതുകാരന്‍ കുറുക്കന്റെ കടിയേറ്റ് ആശുപത്രിയില്‍. വലിയപ്പറമ്പ ബിച്ചാരക്കടവിലെ പി കെ സി കുഞ്ഞബ്ദുല്ല ഹാജി (70)ക്കാണ് കുറുക്കന്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 5.45ന് ബദര്‍ ജുമാ മസ്ജിദ് സുബ്ഹി നിസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ബീച്ചാരക്കടവ് പരിസരത്ത് വെച്ച് കുറുക്കന്റെ കടിയേറ്റത്.
പെട്ടെന്ന് കുറുക്കന്‍ മുന്നിലേക്ക് ചാടിവീണ് വലതുകാലിന് കടിച്ച് പറിക്കുകയായിരുന്നു. കുഞ്ഞബ്ദുള്ളയെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്ടെന്ന് കുറുക്കന്‍ മുന്നിലേക്ക് ചാടിവീണ് വലതുകാലിന് കടിച്ച് പറിക്കുകയായിരുന്നു. കുഞ്ഞബ്ദുള്ളയെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, hospital, Attack, Kanhangad, 70 year old injured after fox attack
< !- START disable copy paste -->
Keywords: Kasaragod, Kerala, news, hospital, Attack, Kanhangad, 70 year old injured after fox attack