പുഴയില്‍ ഒളിപ്പിച്ച നിലയില്‍ വാഷ് കണ്ടെത്തി
May 12, 2020, 12:00 IST
ബേഡഡുക്ക: (www.kasargodvartha.com 12.05.2020) പുഴയില്‍ ഒളിപ്പിച്ച നിലയില്‍ വാഷ് കണ്ടെത്തി. കൊളത്തൂര്‍ കുട്ട്യാനം പുഴയുടെ മധ്യത്തിലുള്ള തുരുത്തിലാണ് 70 ലിറ്റര്‍ വാഷ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സൈസ് ബന്തടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എന്‍ വി ദിവാകരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി മനോജ്, മുഹമ്മദ് ഇജാസ്, ജോണ്‍സണ്‍ പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, news, Excise, 70 ltr. wash seized by excise
< !- START disable copy paste -->
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി മനോജ്, മുഹമ്മദ് ഇജാസ്, ജോണ്‍സണ്‍ പോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
< !- START disable copy paste -->