city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറിടിച്ച് വയോധികന്‍ മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 25.10.2019) നുള്ളിപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന്‍ മരിച്ചു. തമിഴ്‌നാട് വില്ലാപുരത്തെ അര്‍ജുന്‍ (60) ആണ് മരിച്ചത്. ഇയാള്‍ യാചകനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നുള്ളിപ്പാടിയിലെ കടവരാന്തയിലാണ് താമസിച്ചുവന്നിരുന്നത്.

കാറിടിച്ച് വയോധികന്‍ മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എല്‍ 14 ക്യു 3068 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. സംഭവത്തില്‍ കാറോടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  kasaragod, news, Kerala, Road, Death, Natives, Nullippady, Car, Accident, Police, 60 year old man died in car accident; Case against driver

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia