വാനുകളില്‍ കടത്തുകയായിരുന്ന 60 ഓളം ചാക്ക് പൂഴി പിടികൂടി; ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടു
Jun 25, 2014, 23:27 IST
മഞ്ചേശ്വരം: (www.kasargodvartha.com 25.06.2014) രണ്ട് ഓമാനി വാനുകളിലായി കടത്താന്‍ അനധികൃതമായി ശ്രമിച്ച 60 ഓളം ചാക്ക് പൂഴി മഞ്ചേശ്വരം പിടികൂടി. പോലീസിനെ വെട്ടിച്ച് വാനിന്റെ ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മുസോടിയില്‍ വെച്ചാണ് സംഭവം. മഞ്ചേശ്വരം എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണല്‍ പിടിച്ചെടുത്തത്. രണ്ട് ഓമ്നി വാനുകളും പൂഴികളും പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read:
ഉറകള്‍ ഉപയോഗിക്കുന്നത് തെറ്റായ സന്ദേശം നല്‍കും: ഹര്‍ഷ വര്ദ്ധന്
Keywords: Kasaragod, Omni Van, Police, custody, Illegal sand, Sand, sand mafia, Manjeshwaram, car-driver, Driver,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067