ചാരായക്കേസില്‍ മധ്യവയസ്‌കന് ആറുമാസം തടവ്
Aug 24, 2017, 19:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.08.2017) ചാരായക്കേസില്‍ പ്രതിയായ മധ്യവയസ്‌കനെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. പനത്തടി പട്ടുവത്തെ വി എസ് ആനന്ദനെ (56)യാണ് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍ കോടതി ആറു മാസം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവും അനുഭവിക്കണം.
2014 ജുലൈ 21 ന് പട്ടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ച് ചാരായം കൊണ്ടു പോകുന്നതിനിടയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വിവേക് വി നായരും സംഘവും ചേര്‍ന്നാണ് ആനന്ദനെ പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ചാരായം നിറച്ച കന്നാസും എക്സൈസ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Jail, 6 month imprisonment for hooch case accused