ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്
Feb 22, 2019, 21:04 IST
മുളിയാര്‍: (www.kasargodvartha.com 22.02.2019) ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെ മുളിയാര്‍ വളവിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ ഉദയകുമാര്‍ (35), യാത്രക്കാരായ കാനക്കോട് മീത്തലെ വീട്ടില്‍ അച്ചുതന്റെ ഭാര്യ മുത്തക്ക (75), പേരക്കുട്ടികളായ രഞ്ജുഷ (ഒമ്പത്), മനീഷ (ആറ്), നിരഞ്ജന്‍ (10), അനുഷ (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുത്തക്കയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും ഓട്ടോ ഡ്രൈവറെയും കുട്ടികളെയും മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാനക്കോട് നിന്ന് എടനീര്‍ ബയലമൂല തറവാട് വീട്ടിലേക്ക് തെയ്യം കെട്ട് മഹോത്സവത്തിനായി മുത്തക്കയും പേരക്കുട്ടികളും ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു. ഇതിനിടെയാ് എതിരെ നിന്നും അമിത വേഗതയിലെത്തി കാര്‍ ഓട്ടോറിക്ഷയിലിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Muliyar, 6 Injured in Car-Auto Rikshaw accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Muliyar, 6 Injured in Car-Auto Rikshaw accident
< !- START disable copy paste -->