city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,000 രൂപ നല്‍കി

(www.kasargodvartha.com 26.04.2020) അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹഫാ മറിയം സ്വരൂപിച്ച 6,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു. പി എം അബ്ദുല്‍ ഗഫൂറിന്റെ മകളാണ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6,000 രൂപ നല്‍കി


Keywords: Kasaragod, Ajanur, Kerala, News, Student, Cash, Fund, 5th standard student donated cash to CM relief fund

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia