52 കാരനെ കാണ്‍മാനില്ലെന്ന് പരാതി
Jan 31, 2020, 19:55 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2020) ചീമേനി ഗ്രാമത്തില്‍ പാംപെരിങ്ങാരയില്‍ താമസിക്കുന്ന പി പി ശ്രീനിവാസനെ (52) കാണാനില്ലെന്ന് പരാതി. ജനുവരി 23 ന് രാവിലെ 7.30ന് പാംപെരിങ്ങാരയിലെ വീട്ടില്‍ നിന്നും റെക്കോര്‍ഡിംഗ് ആവശ്യത്തിനായി എറണാകുളം പോയ ശ്രീനിവാസന്‍ വീട്ടില്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
ഇദ്ദേഹത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ 9497935782
ഇദ്ദേഹത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഫോണ്‍ 9497935782
Keywords: Kerala, kasaragod, news, Missing, Ernakulam, Information, Police, 52 year old goes missing