മൂന്നുലിറ്റര്‍ മദ്യവുമായി അമ്പതുകാരന്‍ അറസ്റ്റില്‍
Sep 10, 2017, 18:55 IST
കുമ്പള: (www.kasargodvartha.com 10.09.2017) വില്‍പനക്ക് സൂക്ഷിച്ച മൂന്ന് ലീറ്റര്‍ മദ്യവുമായി അമ്പതുകാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കിഴൂര്‍ അമ്മിത്തോടിലെ കൃഷ്ണ(50) നാണ് അറസ്റ്റിലായത്.
കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി. അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കൃഷ്ണനെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Liquor, 50 year old arrested with liquor