10 വയസുകാരിയെ പീഡിപ്പിച്ച 50കാരന്‍ അറസ്റ്റില്‍
Jan 28, 2019, 21:50 IST
രാജപുരം: (www.kasargodvartha.com 28.01.2019) 10 വയസുകാരിയെ പീഡിപ്പിച്ച 50 കാരനെതിരെ പോലീസ് കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കള്ളാര്‍ കൊല്ലങ്കോട്ടെ വേലായുധനെതിരെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള നിയമ പ്രകാരം (പോക്സോ) രാജപുരം പോലീസ് കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയ വേലായുധന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവം വീട്ടുകാരെ കുട്ടി അറിയിക്കുകയും തുടര്‍ന്ന് രാജപുരം പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് വേലായുധനെ കൊല്ലറങ്കോട്ടുള്ള വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 50 year old arrested for molesting 10 year old girl, Rajapuram, Arrest, Molestation, Child, Kasaragod, News/