മദ്യപിച്ച് ലക്കുകെട്ട് പൊതുജനമധ്യത്തില്‍ നഗ്നനൃത്തമാടിയ 50കാരനെ പോലീസ് പൊക്കി
May 24, 2018, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2018) മദ്യപിച്ച് ലക്കുകെട്ട് പൊതുജനമധ്യത്തില്‍ നഗ്നനൃത്തമാടിയ 50കാരനെ പോലീസ് പൊക്കി. കാറഡുക്കയിലെ ആര്‍.വി മണി (50)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മദ്യപിച്ച് അഴിഞ്ഞാടിയതിന് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകിട്ടോടെ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് സമീപമാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ഉടുമുണ്ടുരിഞ്ഞ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ മണിയെ യാത്രക്കാരും വ്യാപാരികളും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Arrest, Police, 50 year old arrested for Disturbing public.
< !- START disable copy paste -->