43 കാരനെ രണ്ട് മാസത്തോളമായി കാണാനില്ലെന്ന് പരാതി
Jul 19, 2017, 21:01 IST
കുമ്പള: (www.kasargodvartha.com 19.07.2017) 43കാരനെ രണ്ട് മാസത്തോളമായി കാണാനില്ലെന്ന് പരാതി. കുമ്പള കോയിപ്പാടി കടപ്പുറത്തെ മുഹമ്മദ് അഷ്‌റഫിനെയാണ് കാണാതായത്.
അല്‍പം ബുദ്ധിമാന്ദ്യമുള്ള അഷ്‌റഫ് പതിവ് പോലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ബന്ധു വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാളെ കണ്ടുകിട്ടുന്നവര്‍ കുമ്പള പോലീസ് സ്‌റ്റേഷനുമായോ, 9995818235 എന്ന നമ്പറിലോ ബന്ധപ്പെടണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Missing, Kasaragod, Police, Complaint, Muhammed Ashraf, Koipady.