അനുമതിയില്ലാതെ പ്രകടനം, റോഡ് തടസപ്പെടുത്തല്‍; ബി ജെ പി നേതാക്കളും കൗണ്‍സിലര്‍മാരുമടക്കം 40 പേര്‍ക്കെതിരെ കേസ്
Jul 31, 2017, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2017) ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് ബി ജെ പി നേതാക്കളും നഗരസഭാ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാസര്‍കോട് നഗരസഭാ കൗണ്‍സിലസര്‍മാരായ പി രമേഷ്, സുജിത്ത്, സവിത, മനോഹരന്‍, ശങ്കര്‍, നേതാക്കളായ അനിത നായക്, ഗുരുപ്രസാദ്, പ്രഭു, അരുണ്‍കുമാര്‍ ഷെട്ടി, ഉമേഷ് കടപ്പുറം എന്നിവര്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. പോലീസിന്റെ അനുമതിയില്ലാതെ നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും കേസുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Road, Case, Harthal, Police, BJP Leader,Protest march; case against 40